CinemaGeneralLatest NewsMollywoodNEWS

‘ജനിച്ച അന്ന് മുതൽ ഇന്ന് വരെ പള്ളിയിൽ പോയി കുരുത്തോല വാങ്ങാത്ത ഓശാന ഉണ്ടായിട്ടില്ല’; നടി ഷീലു എബ്രഹാം

ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങൾ, മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു

ലോകമെങ്ങുമുള്ള ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ ആചരിക്കുകയാണ്. എന്നാൽ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആരാധനാലയങ്ങള്‍ അടച്ചിട്ട സാഹര്യമാണുള്ളത്. ഇപ്പോഴിതാ ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങൾ, മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നുവെന്ന് പറയുകയാണ് നടി ഷീലു എബ്രഹാം. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടി ഈ കാര്യം പറയുന്നത്.

ഷീലു എബ്രഹാമിന്റെ വാക്കുകൾ :

‘ഓശാന ഞായർ… ജനിച്ച അന്ന് മുതൽ ഇന്ന് വരെ പള്ളിയിൽ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങൾ, മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു, നല്ലൊരു നാളേക്കായി ഈശ്വരനോട് പ്രാത്ഥനയോടെ’.–ഷീലു കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button