CinemaGeneralLatest NewsMollywoodNEWS

ദാമ്പത്യ ജീവിതം ഇനിയും പോവാനുണ്ട് ; രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ നടൻ നീരജ് മാധവ്

ലോക് ഡൗണിനിടയില്‍ വന്നുപെട്ട വിവാഹവാര്‍ഷികം ഭാര്യ ദീപ്തിയുമൊത്ത് ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നടന്‍ നീരജ് മാധവ്

മലയാള സിനിമയിലെ യുവതാരനിരയിലെ ശ്രദ്ധയനായ താരമാണ് നീരജ് മാധവ്. ഇപ്പോഴിതാ ലോക് ഡൗണിനിടയില്‍ വന്നുപെട്ട വിവാഹവാര്‍ഷികം ഭാര്യ ദീപ്തിയുമൊത്ത് ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് നടന്‍ നീരജ് മാധവ്. അനുജന്‍ നവനീതും സുഹൃത്തും സമ്മാനമായി നല്‍കിയ പൂക്കളും കൈയില്‍ പിടിച്ച് ദീപ്തിയുടെ കവിളില്‍ ചുംബിക്കുന്ന ചിത്രം നീരജ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു കൊണ്ടാണ് ദീപ്തിക്ക് ആശംസകൾ നേർന്നിരിക്കുന്നത്.

‘രണ്ടാം വിവാഹവാര്‍ഷികം.. പ്രത്യേകിച്ചൊന്നുമില്ല.. എന്നാലും നമ്മള്‍ ഈയൊരു മാസം മുഴുവന്‍ ഒന്നിച്ചല്ലേ ദീപ്തീ..’ നീരജ് മാധവ് കുറിച്ചു. ഒപ്പംകൈകൊണ്ടു നിര്‍മ്മിച്ച പൂക്കള്‍ കൊണ്ടുള്ള ബൊക്കെയ്ക്കു നന്ദിയും പറയുന്നു

ഞങ്ങള്‍ക്ക് ആനിവേഴ്‌സറി വിഷസ് , 2ാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ് ദാമ്പത്യ ജീവിതം. ഇനിയും പോവാനുണ്ടെന്ന് പറഞ്ഞായിരുന്നു ദീപ്തി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments


Back to top button