ഏറെ ദിവസങ്ങളായി കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യം പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്, ജനങ്ങള്‍ വീടുകളില്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്, ബോറടിച്ചപ്പോള്‍ ആറാം ക്ലാസുകാരിയായ മരുമകളുടെ ടെക്സ്റ്റ് ബുക്ക് എടുത്ത് വായിച്ച ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ട്വീറ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാവുന്നത്.
ഇന്ന് ആറാം ക്ലാസിലെ കുട്ടികള്‍ ആത്മവിശ്വാസത്തെ കുറിച്ചുള്ള അധ്യായത്തില്‍ നടന് ഹൃത്വിക് റോഷന്റെ കുട്ടിക്കാലത്തെ കുറിച്ചും പഠിക്കണം, സംസാര വൈകല്യമുണ്ടായിരുന്ന താരത്തിന്റെ ഉയര്‍ച്ചയെ കുറിച്ചാണ് ടെക്സ്റ്റ് ബുക്കില്‍ പറയുന്നത്.
താരത്തിന് ഏറെ ആരാധരുള്ള തമിഴ്നാട്ടിലെ മെട്രിക്കുലേഷന്‍ സ്കൂളുകളിലെ പാഠപുസ്തകത്തിലാണ് ഈ അധ്യായമുള്ളത്, ബോളിവുഡ് സിനിമാ രംഗത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ഹൃത്വിക് റോഷന്. ഏഷ്യയിലെ ഏറ്റവും സെക്സിയായ പുരുഷനായി താരം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Felt bored, so I was reading a textbook of my niece. I was surprised to see this page. This is from the value education textbook of class 6. Whoelse can teach self-confidence better than him?Proud of you @iHrithik sir❤️ @HrfcTamilnadu @HrithikRules @HrithikInspires pic.twitter.com/ukwlDkqa0N
— Aruna Mahendran (@aruna_mahendran) March 29, 2020

Post Your Comments