CinemaGeneralLatest NewsMollywoodNEWS

ജോർദാനിൽ CAA ഉണ്ടോ; അനധികൃതമായി ഒരു രാജ്യത്ത് തങ്ങാൻ പറ്റില്ലെന്ന് പൃഥ്വിരാജിന് മനസിലായോ; ടി പി സെൻകുമാർ

അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല

ആടുജീവിതത്തിന്റെ ചിത്രീകരണത്തിന് വേണ്ടി പോയ സിനിമാപ്രവർത്തകർ ജോർദാനിൽ കുടുങ്ങി കിടക്കുന്ന വാർത്ത വന്നതിന് പിന്നാലെ ഫെയ്സ് ബുക്ക് കുറിപ്പുമായി ടി പി സെൻകുമാർ.

ജോർദാനിൽ കുടുങ്ങിക്കിടക്കുന്ന പൃഥ്വിരാജിന് ഒരു കാര്യം മനസിലായി… “അനധികൃതമായി ഒരു രാജ്യത്ത് തങ്ങാൻ പറ്റില്ലെന്ന്……”!! അനുഭവത്തിലൂടെയുള്ള അറിവിനോളം ഒന്നും വരില്ല. ജോർദാനിൽ CAA ഉണ്ടോ? അല്ല അവിടെ ഏവനും കേറി കിടക്കാമോ?

കൂട്ടത്തിൽ ഒരു ലേഡി CAA നടപ്പാക്കിയാൽ മതം മാറുമെന്ന് പ്രഖ്യാപിച്ചിരുന്നു…എന്തായി..?? ഇപ്പോഴും ഭാരതം, സനാതന ധർമം എന്നിവ നശിക്കാതെ ഉള്ളതുകൊണ്ട് അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായിട്ടും നിങൾ രക്ഷപ്പെടുന്നു.എന്നും സെൻകുമാർ ഫേസ്ബുക്കിൽ കുറിയ്ച്ചു.

shortlink

Post Your Comments


Back to top button