CinemaGeneralLatest NewsNEWS

ലോക്ക് ഡൗൺ ദിനങ്ങൾ; പരീക്ഷണാർഥം ഉണ്ടാക്കിയ മസാല ദോശ കിടിലനെന്ന് നടി പ്രീതി സിന്റ

സോഷ്യൽ മീഡിയ വഴി ആരാധകർക്കായി താരങ്ങൾ‌നൽകാറുണ്ട്

ക്വാറന്റൈൻ കാലത്ത് പാചക പരീക്ഷണമാണ് നടിമാർ ഏറെയും ഇപ്പോൾ നടത്തുന്നത്, വെറൈറ്റിയായ ഭക്ഷണങ്ങളുണ്ടാക്കി സോഷ്യൽ മീഡിയ വഴി ആരാധകർക്കായി താരങ്ങൾ‌നൽകാറുണ്ട്.

ഇന്ന് കിടിലൻ മസാലദോശയുടെ വീഡിയോ പങ്ക വച്ചിരിക്കുന്നത് സൂപ്പർ താരം പ്രീതി സിന്റയാണ്. ഏറെ ഇഷ്ട്ടമുള്ള മസാലദോശ ഉണ്ടാക്കാൻ ലോക്ക് ഡൗൺ ദിനങ്ങളിൽ പഠിച്ചെന്നും താരം വ്യക്തമാക്കി.

പ്രീതിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം….

അങ്ങനെ മസാലദോശയുണ്ടാക്കാൻ‌ പഠിച്ചു, വെറുടെ വീട്ടിൽ 16 ദിവസങ്ങൽ ഇരിക്കുന്നു , എന്നതിനെക്കുറിച്ചോലോചിക്കുമ്പോൾ ഒരു ഐഡിയയുമില്ലായിരുന്നു, എന്നാൽ വീട്ടിൽ ഇരിക്കുന്നത് തന്നെയാണ് നസ്സത്, അല്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കേണ്ടി വരുമെന്നും താരം വ്യക്തമാക്കി.

കൂടാതെ അമ്മയോടൊത്ത് കുറെ ദിനങ്ങൾ സമയം ചിലവഴിക്കാനാകുന്നതും ഏറെ നല്ലതാണ് , അതുവഴി ഇഷ്ട്ടപ്പെട്ട പാചകവും പഠിച്ചെടുക്കാമെന്ന് പ്രീതി വ്യക്തമാക്കി.

 

https://www.instagram.com/p/B-OiHsNlIsa/?utm_source=ig_web_copy_link

 

 

shortlink

Post Your Comments


Back to top button