CinemaGeneralKollywoodLatest NewsNEWS

രോഗികളുടെ ജീവൻ അപകടപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല; ബിഗ്‌ബോസ് താരം

ജോലിക്ക് എത്തുന്നത് വൈകിപ്പിക്കുകയും രോഗികൾ കാത്തിരിക്കേണ്ടയും വരും

ഇനി വീണ്ടും നഴ്‌സായി ജോലിയിലേക്ക് തിരികെ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി തമിഴ് ബിഗ് ബോസ് താരം മരിയ ജൂലിയാന, സോഷ്യൽ മീഡിയയിലൂടെയാണ് ജൂലി ഇക്കാര്യം പങ്കുവച്ചത്. രോഗികളുടെ ജീവൻ അപകടപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഒരു ആരാധകന്റെ ചോദ്യത്തിന് ജൂലി മറുപടി കൊടുത്തിരിക്കുന്നത്.

ഏറെനാളായി ”എല്ലാവരും ചോദിക്കുന്നു…ഞാൻ അഭിനയം മാത്രമാണോ എന്ന്…പൂർണ്ണമായ അർപ്പണബോധവും കഠിനാധ്വാനവും ആവശ്യമുള്ള ഒരു വിശുദ്ധ ജോലിയാണ് നഴ്‌സിംഗ്…മറ്റ് ഫ്രീലാൻസ് ജോലികൾ പോലെ നഴ്‌സിംഗ് ചെയ്യാനാകില്ല…രണ്ട് ജോലികൾ ഒരേ സമയം കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്…ഷൂട്ടിംഗിന് പോകുന്നത് ജോലിക്ക് എത്തുന്നത് വൈകിപ്പിക്കുകയും രോഗികൾ കാത്തിരിക്കേണ്ടയും വരും, രോഗികളുടെ ജീവൻ അപകടപ്പെടുത്താൻ എനിക്ക് സാധിക്കില്ല…” എന്നാണ് ജൂലി കുറിച്ചിരിക്കുന്നത്.

കൂടാതെ തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് വിവാദത്തിൽ പ്രതികരിച്ചാണ് ജൂലി സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്, പിന്നീട് ബിഗ് ബോസിലെത്തിയ ജൂലി അഭിനയരംഗത്തേക്കെത്തി. ‘അനിത എംബിബിഎസ്’, ‘അമ്മൻ തായെ’ എന്നീ സിനിമകളാണ് ജൂലിയുടെതായി ഒരുങ്ങുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button