
മലയാളത്തിന്റെ പ്രിയനടിമാരില്‍ ഒരാളാണ് ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിദ്ധി മഹാജന്‍കട്ടി. ചിത്രത്തിൽ ദിയ എന്ന കഥാപാത്രത്തെയായിരുന്നു സിദ്ധി അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ വീഡിയൊ ചര്‍ച്ചയാകുന്നു.
ബെല്ലി ഡാന്‍സിലെ ചുവടുകളാണ് സിദ്ധി പങ്കുവച്ചിരിക്കുന്നത്. ഇപ്പോള്‍ ആകെ ഡ്രസ്സൊക്കെ ഇട്ട് വരാന്‍ സാധിക്കുന്നത് ഇങ്ങനെയുള്ള കാര്യത്തിന് മാത്രമാണെന്നും താരം പറയുന്നു.
https://www.facebook.com/watch/?v=217806525949970
Post Your Comments