തനിക്ക് കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച് ഹോളിവുഡ് താരം ഒലിവിയ നിക്കനേന് രംഗത്ത്, തനിക്കുണ്ടായ രോഗലക്ഷണങ്ങളും താരം ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പങ്കുവച്ചു, രോഗം ഭയപ്പെടുത്തിയെന്നും ഇപ്പോള്‍ താനും അമ്മയും ഓക്കെയാണെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ പനി കൂടി വരികയായിരുന്നു, ശരീര വേദനയും തണുപ്പും കൂടി വന്നതായും നടി പറയുന്നു, നല്ല ജലദോഷവും തലക്കറക്കവും വന്നു, മാര്‍ച്ച് 16 ആയപ്പോഴേക്ക് ഗന്ധവും രുചിയും തിരിച്ചറിയാതെയായി, നെഞ്ചു വേദനയും പനിയും കൂടി വന്നതായും താരം പറഞ്ഞു.
സൂപ്പർഹിറ്റ് ഷോയായ ‘ദ സൊസൈറ്റി ആന്‍ഡ് സൂപ്പര്‍ ഗേള്‍’ ‘ബക്കറ്റ്സ്’, ‘ഗേള്‍ ഫോളോവ്ഡ്’ എന്ന സിനിമകളിലൂടെ ശ്രദ്ധേയായ താരമാണ് ഒലിവിയ നിക്കനേന്.
https://www.instagram.com/p/B-S7SBbgxVu/?utm_source=ig_web_copy_link
Post Your Comments