CinemaGeneralLatest NewsMollywoodNEWS

ലവ് യൂ കുട്ടപ്പാ…., മറ്റൊരു അമ്മയിൽ നിന്നും എനിക്ക് ലഭിച്ച സഹോദരനാണ് ഫുക്രുവെന്ന് ആര്യ

കഴിഞ്ഞ ദിവസം ലൈവിലെത്തിയ ആര്യയോടെ എലീനയെയാണോ, അതോ ഫുക്രുവിനെയാണൊ ആരെയാകും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിനാണ് ഇരുവരും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് താരം പറഞ്ഞത്.

ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥികളയായിരുന്നു ഫക്രുവും ആര്യയും. ഷോ തുടങ്ങിയപ്പോൾ തന്നെ ഫുക്രു ആര്യയോടാണ് കൂടുതൽ അടുപ്പം കാണിച്ചത്. ആര്യചേച്ചി, വീണ ചേച്ചി തസ്‌നി താത്ത, പിന്നെ എലീന ഇവരെ മാത്രമേ എനിക്ക് ഇഷ്ടം ഉള്ളൂ. മറ്റൊന്നിനെയും എനിക്ക് ഇഷ്ടമല്ല. മഞ്ജു ചേച്ചിയൊക്കെ ഏറ്റ സാധനം ആണ്”എന്നായിരുന്നു ബിഗ് ബോസിൽ എത്തി കുറച്ചു ദിവസങ്ങൾക്ക് ശേഷം ഫുക്രു പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് മഞ്ജു തനിക്ക് അമ്മയെ പോലെയാണെന്ന് ഫുക്രു പറയുകയുണ്ടായി. ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ഇരുവരും തമ്മിലുള്ള സ്നേഹം അതേ പോലെ തന്നെ നില നിൽക്കുകയാണ്. കഴിഞ്ഞ ദിവസം ലൈവിലെത്തിയ ആര്യയോടെ എലീനയെയാണോ, അതോ ഫുക്രുവിനെയാണൊ ആരെയാകും തെരഞ്ഞെടുക്കുക എന്ന ചോദ്യത്തിനാണ് ഇരുവരും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്ന് താരം പറഞ്ഞത്.

 

ഇപ്പോഴിതാ ഫക്രുവിനോടൊപ്പമുള്ള ഒരു സെൽഫി ചിത്രം പങ്കുവെച്ചിരിക്കുകയാണ് ആര്യ. ബിഗ് ബോസിന് ശേഷം ഇരുവരും നാട്ടിലേക്കുള്ള യാത്രയ്ക്കിടെയിൽ വച്ചെടുത്ത സെല്ഫി ചിത്രമാണിത്.  മറ്റൊരു അമ്മയിൽ നിന്നും ലഭിച്ച സഹോദരൻ, സപ്പോർട്ടിങ് സിസ്റ്റം, കുട്ടപ്പാ ഐ ലവ് യൂ എന്നാണ് താരം ചിത്രത്തിന് നൽകിയ ക്യാപ്‌ഷൻ. ഒപ്പം എലീനയെ കുറിച്ചും ആര്യ പറയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button