BollywoodCinemaGeneralLatest NewsNEWS

കൊറോണ; മകന്റെ ജൻമദിനത്തിൽ ആഘോഷത്തിനായി കുടുംബാം​ഗങ്ങളെ സുരക്ഷിതമായി ഒന്നിപ്പിച്ച് ഹൃത്വിക്ക് റോഷൻ

പിറന്നാളാഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി

കൊറോണ കാലത്ത് അതീവസുരക്ഷയിൽ രാജ്യം നീങ്ങവേ മകന്റെ പിറന്നാളിന് ഒത്തുചേർന്ന് ഹൃത്വിക് റോഷനും കുടുംബാം​ഗങ്ങളും. ലോക്ക് ഡൗൺ കാലത്ത് സൂസനെ തന്റെ വീട്ടിലേക്ക് മാറ്റിയെന്ന് ഹൃത്വിക് വ്യക്തമാക്കി.

മൂത്തമകന്റെ 14 ആം ജൻമദിനത്തിന് സൂസനും ഹൃത്വിക്കും കുടുംബാം​ഗങ്ങളെ ഒന്നിപ്പിച്ച കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാവുന്നത്.

ലോക്ക് ഡൗണിൽ രാജ്യം അതീവ സുരക്ഷയോടെ മുന്നേറുമ്പോൾ താരങ്ങൾ കുടുംബക്കാരടക്കമുള്ളവരെ വീഡിയോകോളിലൂടെയാണ് ഒന്നിപ്പിച്ചത്.

ഹൃത്വിക് വീഡിയോയും പുറത്ത് വിട്ടിട്ടുണ്ട്, ഏറെ കരുതലോടെയുള്ള മകന്റെ പിറന്നാളാഘോഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി കഴിയ്ഞ്ഞു,

https://www.instagram.com/p/B-UD8UBHCzP/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button