
ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന താരമായിരുന്നു ദിവ്യ ഉണ്ണി. വിവാഹശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം വീണ്ടും അഭിനയ രംഗത്തേയ്ക്ക് എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സോഷ്യൽ മീഡിയയില്‍ സജീവമായ താരം പലപ്പോഴും തങ്ങളുടെ കുടുംബ ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ ദിവ്യ ഉണ്ണി തന്നെ പങ്കുവെച്ച ഒരു നവരസ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ശക്തി, പ്രേയിങ് ഫോര്‍ ദി വേള്‍ഡ്, നവരസസീരിസ്, ഡാന്‍സ് ഫോട്ടോഷൂട്ട്, ഭരതനാട്യം, ഡാന്‍സ് ഡയറീസ് തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം.
Post Your Comments