മഹാമാരിയായി കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ നഴ്സായി ജോലിയില്‍ പ്രവേശിച്ച് ഹിന്ദി നടി മഹാരാഷ്ട്രയിലെ ഹിന്ദുരുദായസാമ്രട്ട് ബാലസാഹേബ് താക്കറെ ട്രോമ ആശുപത്രിയിലാണ് താരം ജോലി ചെയ്യുന്നത്, ഈ വെള്ളിയാഴ്ചയാണ് ശിഖ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്.
എന്നാൽ വളരെ മികച്ച രീതിയിൽ വര്ധമാന് മഹാവിര്‍ മെഡിക്കല്‍ കോളേജ്, സഫര്ദര്ജംഗ് ആശുപത്രി എന്നിവിടങ്ങളില്‍ നിന്നും നഴ്സിംഗ് പൂര്‍ത്തിയാക്കിയ ശിഖ മല്‍ഹോത്ര നഴ്സായി ജോലിയില്‍ പ്രവേശിച്ചിരുന്നില്ല, ഈ പ്രതിസന്ധി ഘട്ടത്തില്‍ നഴ്സായി ജോലി തുടങ്ങാന്‍ പ്രചോദനമായത് തന്റെ അമ്മയാണെന്നും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നുണ്ട്, താരത്തിന്റെ പ്രവൃത്തിയെ കയ്യടിച്ച് പ്രോൽസാഹിപ്പിക്കുകയാണ് സോഷ്യൽ മീഡിയ.
എന്നാൽ നേരത്തെ നഴ്സായ തന്റെ അമ്മയുടെ ചിത്രവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു, ‘കാഞ്ച്ലി ലൈഫ് ഇന്‍ എ സ്ലോ’ എന്ന ചിത്രത്തില്‍ ശിഖ അഭിനയിച്ചിട്ടുണ്ട്.
https://www.instagram.com/p/B-It7-qpd8r/?utm_source=ig_web_copy_link
https://www.instagram.com/p/B-Eb5c4pHyG/?utm_source=ig_web_copy_link
Post Your Comments