CinemaGeneralLatest NewsMollywoodNEWS

‘ എന്റെ രാജകുമാരിക്ക് ജന്മദിനശംസകൾ’; മകൾക്കൊപ്പമുള്ള ചിത്രവുമായി മോഹന്‍ലാല്‍

പെയിന്റിംഗിലും എഴുത്തിലുമാണ് തന്റെ കഴിവെന്ന് തെളിയിച്ചിരിക്കുകയാണ് വിസ്‌മയ

മലയാള സിനിമയിലെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് നടൻ മോഹന്‍ലാലിന്റേത്. മോഹന്‍ലാലിന് പിന്നാലെയായി മകൻ പ്രണവും സിനിമയില്‍ അരങ്ങേറിയിരുന്നു. ഒപ്പം
പ്രണവിന് പിന്നാലെയായി വിസ്‌മയയും സിനിമയിലെത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയർന്നിരുന്നു. എന്നാൽ പെയിന്റിംഗിലും എഴുത്തിലുമാണ് തന്റെ കഴിവെന്ന് തെളിയിച്ചിരിക്കുകയാണ് വിസ്‌മയ. ഇപ്പോഴിതാ മകൾക്ക് പിറന്നാളാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.  ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ആശംസ അറിയിച്ചത്.

 

 

View this post on Instagram

 

Dearest Maya, I wish you a birthday that is as beautiful, amazing and unique as you are. Happy birthday my princess. . @mayamohanlal

A post shared by Mohanlal (@mohanlal) on

വിസ്‌മയയ്‌ക്കൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിരുന്നു. ഒപ്പം താരപുത്രിയും അച്ഛനെ ടാഗ് ചെയ്തുള്ള ആശംസയും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്റെ രാജകുമാരിക്ക് പിറന്നാളാശംസയെന്നായിരുന്നു മോഹന്‍ലാല്‍ കുറിച്ചത്. പ്രണവ് നായകനായി അരങ്ങേറിയ ആദി എന്ന ചിത്രത്തിന്റെ പൂജ ചടങ്ങിന് വിസ്‌മയ എത്തിയിരുന്നു. എന്നാൽ സിനിമ റിലീസ് ചെയ്തപ്പോള്‍ അനിയത്തി അമേരിക്കയിലാണെന്ന് പ്രണവ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button