തമിഴ് സിനിമ താരവും ഡോക്ടറുമായ സേതുരാമൻ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. 36 വയസ്സായിരുന്നു അദ്ദേഹത്തിന്. ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമൻ. ‘കണ്ണ ലഡ്ഡു തിന്ന ആസയ’ എന്ന സന്താനം ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ സേതുരാമൻ അവതരിപ്പിച്ചിരുന്നു. വാലിബ രാജ, സക്ക പോഡു രാജ തുടങ്ങി നിരവധി ചിത്രങ്ങളിലും സേതുരാമൻ അഭിനയിച്ചിട്ടുണ്ട്. വിവാഹിതനായ സേതുരാമന് ചെറിയ കുട്ടിയുമുണ്ട്.
What a heartbreaking news to wake up!! Have known Dr.Sethu from his college days in Coimbatore. Such an active person n cant believe he had heart attack and he is no more. What a fragile life! #RIPDrSethu pic.twitter.com/ntay1gNcYo
— Prasanna (@Prasanna_actor) March 27, 2020
.
Post Your Comments