GeneralLatest NewsMollywood

വീട്ടില്‍ കുത്തിയിരുന്നതിന് അച്ഛന്റെ ‘വാഴ’യായും, നാട്ടുകാരുടെ ‘കോഴി’യായും കണക്കാക്കപ്പെട്ട എന്റെ പ്രിയ ചങ്കുകളെ! നടി അമേയ

ഈ നാടിന്റെ രക്ഷകരാകാന്‍ കിട്ടിയ ഈ അവസരം പാഴാക്കരുതെന്നാണ് അമേയ പറയുന്നത്. വീട്ടിലിരുന്ന് ഹീറോയാകുവെന്നും താരം പറയുന്നു. താരത്തിന്റെ ചിത്രത്തോടൊപ്പമുള്ള ഈ പോസ്റ്റ്  ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ

കൊറോണയെ നേരിടാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനോട സഹകരിച്ചു കൊണ്ട് ജനങ്ങള്‍ മുഴുവന്‍ വീടിനുള്ളില്‍ കഴിയുകയാണ്. എന്നാല്‍ ഈ വിലക്ക് മറികടന്ന് ചിലര്‍ പുറത്തു പോകുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഇതിനെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഈ സാഹചര്യത്തില്‍ രസകരമായ രീതിയില്‍ ആരാധകരോട് വീട്ടിലിരിക്കാന്‍ പറയുകയാണ് നടി അമേയ മാത്യു.

”24 *7 രാപ്പകല്‍ വീട്ടില്‍തന്നെ കുത്തിയിരുന്നതിന് അച്ഛന്റെ ‘വാഴ’യായും… നാട്ടുകാരുടെ ‘കോഴി’യായും അയല്‍ക്കൂട്ടം ചേച്ചിമാരുടെ ‘കഞ്ചന്‍’ആയും കണക്കാക്കപ്പെട്ട എന്റെ പ്രിയ ചങ്കുകളെ… ഈ നാടിന്റെ രക്ഷകരാകാന്‍ കിട്ടിയ ഈ അവസരം പാഴാക്കരുതെന്നാണ് അമേയ പറയുന്നത്. വീട്ടിലിരുന്ന് ഹീറോയാകുവെന്നും താരം പറയുന്നു. താരത്തിന്റെ ചിത്രത്തോടൊപ്പമുള്ള ഈ പോസ്റ്റ്  ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

പൊതുചടങ്ങുകളും ആള്‍ക്കൂട്ടങ്ങളും നമുക്ക് ഒഴിവാക്കാം. കേന്ദ്ര – സംസ്ഥാന നിര്‍ദേശങ്ങള്‍ പാലിച്ച്‌, ഈ മഹാമാരിക്കെതിരെ ഒറ്റകെട്ടായി നമുക്ക് പോരാടാമെന്നും താരം പറയുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം

shortlink

Related Articles

Post Your Comments


Back to top button