CinemaGeneralLatest NewsMollywoodNEWSUncategorized

‘കൂട്ടുകാരും കുടുംബവും ഇല്ലാത്ത ഒരു ക്വാറന്റൈന്‍ ബര്‍ത്ത്‌ഡേ’ ; നടി നൈല ഉഷ

. എനിക്ക് ഇപ്പോഴും പുറത്തു പോയി ജോലി ചെയ്യേണ്ടി വരുന്നുണ്ട്. അതിനാല്‍ ഞാന്‍ സ്വയം ക്വാറന്റൈനില്‍ കഴിയുകയാണ്.

ഈ വർഷത്തെ തന്റെ ജന്മദിനം ആരവങ്ങളും ആഘോഷങ്ങളുമില്ലാത്ത വേറിട്ട ഒന്നാണെന്ന് നടി നൈല ഉഷ. സോഷ്യൽ മീഡിയിൽ സജീവമായ താരം ക്വാറന്റൈനിലെ ജന്മദിനത്തിന്റെ കാര്യം ആരാധകരുമായി പങ്കുവെക്കുന്നു.

‘ഹാപ്പി ക്വാറന്റൈന്‍ ബര്‍ത്ത്‌ഡേ ടു മി. കൂട്ടുകാരുമില്ല, കുടുംബവും അടുത്തില്ല. അതിനാല്‍ ഈ ജന്മദിനം കണക്കില്‍ കൂട്ടാന്‍ പറ്റില്ല. എനിക്ക് ഇപ്പോഴും പുറത്തു പോയി ജോലി ചെയ്യേണ്ടി വരുന്നുണ്ട്. അതിനാല്‍ ഞാന്‍ സ്വയം ക്വാറന്റൈനില്‍ കഴിയുകയാണ്. ഒത്തുകൂടലുമില്ല, ആഘോഷങ്ങളും… പക്ഷേ നിങ്ങള്‍ എനിക്കു അയച്ചു തന്ന ആശംസകളും സന്ദേശങ്ങളും വരച്ച ചിത്രങ്ങളുമെല്ലാം കണ്ട് സന്തോഷമായിരിക്കുകയാണ്.. എല്ലാവരോടും സ്‌നേഹം..’ -നൈല കുറിച്ചു.

ഗായകരായ ജോബ് കുര്യന്‍, സയനോര ഫിലിപ്, രഞ്ജിന് ജോസ്, തുടങ്ങിയവരും മറ്റ് ആരാധകരും നൈലക്ക് ക്വാറന്റൈന്‍ ജന്മദിനാശംസകള്‍ നേരുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button