GeneralKollywoodLatest News

തെന്നിന്ത്യന്‍ യുവതാരത്തിന്റെ വിവാഹം മാറ്റിവച്ചു?

നിതിനും സുഹൃത്ത് ശാലിനിയും തമ്മിലുള്ള വിവാഹം ഏപ്രില്‍ 16നു നടത്താന്‍ തീരുമാനിച്ചിരുന്നു.

തെന്നിന്ത്യന്‍ യുവതാരം നിതിനും സുഹൃത്ത് ശാലിനിയും തമ്മിലുള്ള വിവാഹം ഏപ്രില്‍ 16നു നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ലോകം മുഴുവന്‍ കൊറോണ വൈറസ് വ്യാപനമാണ്. അതിന്റെ ഫലമായി രാജ്യം സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിലാണ്. ഈ അവസരത്തില്‍ നിതിന്റെ വിവാഹം മാറ്റിവച്ചോ എന്ന സംശയത്തിലാണ് ആരാധകര്‍.

കൊറോണ ഭീതിയില്‍ വിവാഹം ഇപ്പോള്‍ നടക്കില്ല. പക്ഷേ വിവാഹം മാറ്റിയതായി ഔദ്യോഗികമായി സ്ഥിരീകരണം വന്നിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button