ലൈംഗികാതിക്രമക്കേസില്‍ 23 വര്‍ഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയിന്സ്റ്റെയിന് കൊറോണ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിലെ ജയിലിലാണ് വെയ്ന്സ്റ്റെയിന് കഴിയുന്നത്. മാര്‍ച്ച് 11നാണ് വെയ്ന്സ്റ്റെയ്ന് മീ ടൂ ആരോപണത്തെതുടര്‍ന്ന് അറസ്റ്റിലായത്.
ന്യൂയോര്‍ക്കിലെ വെന്റെ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ് വെയ്ന്സ്റ്റെയ്ന് ഇപ്പോള്‍. ജയിലിലെ മറ്റ് രണ്ടു പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments