നീലക്കുയിൽ എന്ന പരമ്പരയിലെ കസ്തൂരിയായി എത്തി മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് സ്നിഷ ചന്ദ്രന്. പരമ്പരയില്‍ സാധാരണക്കാരിയായ നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് താരം എത്തുന്നതെങ്കിലും സോഷ്യല്‍ മീഡിയില്‍ മോഡേൺ ലുക്കുകളിലുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ വലതുകയ്യില്‍ ടാറ്റു അടിച്ച ശേഷം ” ആ ആഗ്രഹവും സാധിച്ചു” വെന്ന കുറിപ്പോടെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് സ്നിഷ.
Post Your Comments