പോൺ സൈറ്റുകളിൽ ഫോൺ നമ്പർ സഹിതം തന്റെ ചിത്രം മോശമായി ഉപയോഗിക്കുന്നുവെന്ന പരാതിയുമായി നടി മീര മിഥുൻ. മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ട്വീറ്റിലൂടെ പോസ്റ്റ് ചെയ്താണ് നടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തമിഴ്നാട്ടിൽ സൈബർആക്രമണം കാരണം ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും പോൺ സൈറ്റുകളിൽ തന്റെ ചിത്രമുളളതിനാൽ ആരാധകർ പോലും പരിഹസിക്കുകയാണെന്നും നടി പറയുന്നു. തമിഴ്നാട് സർക്കാരിൽ ഇതിൽ ഇടപെടണമെന്ന് അറിയിച്ച് പ്രധാനമന്ത്രിക്കും നടി ട്വീറ്റിൽ ടാഗ് നൽകിയിട്ടുണ്ട്. ബിഗ് ബോസ് ഷോയിലൂടെ തമിഴകത്ത് ശ്രദ്ധേയയായ താരമാണ് മീര മിഥുൻ.
Cyberbullying of Tamilnadu has not been working to the mark, been facing dreadful cyberbullying issues,My phone number on site, my pics collaged uploaded on porn sites, my achievements post has dreadful comments always, What’s Tamilnadu Cyberbullying team doing ?! @narendramodi pic.twitter.com/53SB6fAsf3
— Meera Mitun (@meera_mitun) March 19, 2020
Post Your Comments