
സോഷ്യല്‍ മീഡിയയില്‍ സജീവമായ നടനാണ് ആദിത്യന്‍ ജയന്‍. സാമൂഹികമായ വിഷയങ്ങളില്‍ പ്രതികരിക്കാറുള്ള ആദിത്യന്‍ ബിഗ് ബോസില്‍ നിന്നും പുറത്തായ രജിത് കുമാറിനെക്കുറിച്ചും അതിനു കാരണമായ രേഷ്മയെക്കുറിച്ചും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു.
‘അദ്ദേഹത്തില്‍ നിന്നും ഇത്രയും സോറി കേള്‍ക്കാനുള്ള യോഗ്യത ആ കുട്ടിക്കില്ല, ഒരു മനുഷ്യന്‍ ഒരാളോട് ക്ഷമ പറഞ്ഞാല്‍ പിന്നീട് അവന്റെ മുഖത്ത് ചവിട്ടാന്‍ ശ്രമിച്ചാല്‍ അത് ആരാണേലും കാലുമടക്കി മുഖത്തടിക്കണം. എന്റെ വക ഒരടി അവളുടെ ചെവിക്കുറ്റിക്ക് കൊടുക്കുന്നു. തന്റെ മനസിലെ ബിഗ് ബോസ് വിജയി അദ്ദേഹമാണ്. ചില ആളുകളെ മാറ്റിനിര്‍ത്തുന്നതും നുണ പറഞ്ഞ് ചിലരുടെ മനസ്സില്‍ വിഷം കുത്തി നിറയ്ക്കുന്നതും വേറൊന്നും കൊണ്ടല്ല, ഭയന്നിട്ടാണ്’. ആ ഭയം ആര്‍ക്കോ എവിടെയോ തട്ടിയെന്നും ആദിത്യന്‍ കുറിച്ചു.
Post Your Comments