
അനുവാദമില്ലാതെ നടിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട കാസ്റ്റിംഗ് ഡയറക്റ്റര്‍ അറസ്റ്റില്‍. മുപ്പതുകാരനായ മഹാവീര്‍ ആണ് മുംബൈയില്‍ അറസ്റ്റില്‍ ആയിരിക്കുന്നത്. നദിയുമായി ഒരു പരമ്പരയ്ക്ക് കരാര്‍ ആയിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ആ പ്രൊജക്റ്റ് നടന്നില്ല. അതുകൊണ്ട് തന്നെ വാങ്ങിയ തുക തിരിച്ചു തരണമെന്ന് കാസ്റ്റിംഗ് ഡയറക്റ്റര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നടിയും കാമുകനും അതിനു തയ്യാറായില്ല.
ഇതിന്റെ ദേഷ്യത്തിലാണ് കാമുകന് ഒപ്പമുള്ള നടിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെ നടി പരാതിപ്പെടുകയായിരുന്നു.
Post Your Comments