
മുതിർന്ന നടനും ചലച്ചിത്രകാരനുമായ ഇംതിയാസ് ഖാൻ അന്തരിച്ചു. 77 ആം വയസ്സായിരുന്നു. മുംബൈയിൽ ആയിരുന്നു അന്ത്യം. ബോളിവുഡ് ഇതിഹാസ നടൻ അംജദ് ഖാന്റെ സഹോദരനായിരുന്നു താരം. ഭാര്യ: കൃതിക ദേശായി, മകൾ ആയിഷാ ഖാൻ.
അംജദ് ഖാൻ, ഇംതിയാസ് ഖാൻ എന്നിവരുടെ ചിത്രത്തിനൊപ്പം നടന് ജാവേദ് ജാഫേരി ആദരാഞ്ജലികള്‍ അറിയിച്ചു. “മുതിർന്ന നടൻ # ഇംതിയാസ് ഖാൻ കടന്നുപോകുന്നു. അദ്ദേഹത്തോടൊപ്പം # ഗാംഗിൽ പ്രവർത്തിച്ചു. മികച്ച നടനും അതിശയകരമായ മനുഷ്യനും. #RIP ഭായ്” അദ്ദേഹം കുറിച്ചു
Post Your Comments