CinemaGeneralLatest NewsMollywoodNEWSTollywood

മനം നിറഞ്ഞ് സൂപ്പർ താരം അല്ലു അർജുൻ; ‘അയാന്‍ നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന ട്വീറ്റ് ഏറ്റെടുത്ത് ആരാധകർ

അയാനില്‍ അഭിമാനിക്കുന്നുവെന്ന് അല്ലു

സൂപ്പർ താരം അല്ലു അര്‍ജുന്‍ മകന്‍ അല്ലു അയാന് ആശസകളുമായി എത്തിയിരിക്കുകയാണ് , അയാന്റെ പ്രീസ്‌കൂള്‍ ഗ്രാജുവേഷന്‍ ആഘോഷങ്ങളില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് താരം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്, അയാനില്‍ അഭിമാനിക്കുന്നുവെന്ന് അല്ലു പറയുന്നു.

എന്റെ മകന്റെ ”പ്രീ സ്‌കൂള്‍ ഗ്രാജുവേഷന്‍ ആഘോഷങ്ങള്‍, വളരെ മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ അയാന്‍ നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു” എന്ന് താരം ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പില്‍ പറയുന്നു, കൂടാതെ അയാനെ നന്നായി പഠിപ്പിച്ച സ്‌കൂളിനും താരം നന്ദി പറയുന്നുണ്ട്.

കുഞ്ഞ് അയാന് ആശംസകളുമായി ആരാധകരും എത്തിയിട്ടുണ്ട്, കൂടാതെ അച്ഛന്റെയും മകന്റെയും സാമ്യത പങ്കുവച്ചും കമന്റുകളുണ്ട്.

shortlink

Related Articles

Post Your Comments


Back to top button