അവതാരകനായി എത്തി കുടുംബ പ്രേക്ഷകരുടെ പ്രീതി നേടിയ താരമാണ് ആനന്ദ് നാരായണന്‍. കാണാ കണ്മണി, എന്ന് സ്വന്തം ജാനി, അരുന്ധതി തുടങ്ങിയ പരമ്പരകളിലൂടെ മികച്ച അഭിനേതാവുകൂടിയായ ആനന്ദ് വില്ലന്‍ വേഷത്തിലും തിളങ്ങുകയാണ്.
അഭിനയം തുടങ്ങിയ കാലം മുതല്‍ ഏറ്റവും കൂടുതൽ ആളുകള്‍ ചോദിച്ചതിനുള്ള ഉത്തരമാണ് താരം പങ്കുവച്ചിരിക്കുന്നത്. നീ ശബരിടെ അനിയൻആണോ, ബന്ധുവാണോ എന്നൊക്കെ പലപ്പോഴും പലരും ചോദിക്കാറുണ്ട്. ആദ്യമൊക്കെ അല്ല ശബരിച്ചേട്ടനെ അറിയാം എന്നായിരുന്നു താൻ മറുപടി നൽകിയിരുന്നത്. എന്നും ആനന്ദ് പറഞ്ഞു. ” കൊടും ഭീകരൻ ആണ് മല്യയാ ” അതെ ഇപ്പോൾ അദ്ദേഹം എനിക്ക് സഹോദരനെപോലെയാണ്” എന്നാണ് ആനന്ദ് ഇപ്പോള്‍ കുറിച്ചിരിക്കുന്നത്.
കുറിപ്പ്
അഭിനയം തുടങ്ങിയനാൾ മുതൽ ഞാൻ ഏറ്റവും കൂടുതൽ കേൾക്കേണ്ടിവന്നൊരു ചോദ്യം ആണ്, നീ ശബരിടെ അനിയൻആണോ, ബന്ധുവാണോ എന്നൊക്കെ. ആദ്യംഒക്കെ അല്ല ശബരിചേട്ടനെ അറിയാം എന്നുള്ള മറുപടിയായിരിന്നു കൊടുക്കാറ്, ” കൊടും ഭീകരൻ ആണ് മല്യയാ ” അതെ now he is like my brother???? Big B
Post Your Comments