ബോളിവുഡ് ചോക്ലേറ്റ് ഹീറോ രണ്‍വീര്‍ സിംഗുമായുള്ള വിവാഹത്തിന് മുന്നേ തന്റെ ജീവിതം ഒരുപാട് മാനസിക പിരിമുറുക്കം നിറഞ്ഞതായിരുന്നുവെന്ന് നടി വ്യക്തമാക്കി, വിവാഹത്തിന് മുമ്പ് രണ്‍ബീര്‍ കപൂറായിരുന്നു താരത്തിന്റെ കാമുകന്. തന്റെ മുന്‍ കാമുകന് രണ്ടാമതൊരു അവസരത്തിനായി കരഞ്ഞു യാചിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
എന്നാൽ ഒരിയ്ക്കലും ”എന്നെ സംബന്ധിച്ചിടത്തോളം ലൈംഗികബന്ധം വെറും ശാരീരികബന്ധമല്ല. അതില്‍ വികാരങ്ങളുമുണ്ട്. ഞാന്‍ ഇതുവരെ പ്രണയബന്ധത്തില്‍ ചതിവ് കാണിച്ചിട്ടില്ല. ഞാന്‍ വിഢ്ഡിയാവുകയാണെങ്കില്‍ പിന്നെന്തിനാണ് ആ ബന്ധം. സിങ്കിളായി ഇരിക്കുകയല്ലേ നല്ലത്.”
ഇതിന് മുൻപ് ”മുമ്പ് ഞാന്‍ ഒരുപാട് വേദനിച്ചു. അവന് രണ്ടാമത് ഒരു അവസരത്തിനായി യാചിച്ചു. എന്റെ ചുറ്റുമുള്ള എല്ലാവരും പറയുന്നുണ്ടായിരുന്നു അവന് ചതിക്കുകയാണെന്ന്. പിന്നീട് ഞാനവനെ കൈയ്യോടെ പിടികൂടി” എന്ന് ദീപിക ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.
Post Your Comments