CinemaGeneralLatest NewsMollywood

കരീന കപൂർ അഹങ്കാരിയോ; സ്വകാര്യതയെ മാനിക്കൂയെന്ന് സോഷ്യൽ മീഡിയ

സ്വകാര്യതയെ മാനിക്കണമെന്നാണ് സോഷ്യല്‍ മീഡിയ

പ്രശസ്ത ബോളിവുഡ് നടി കരീന കപൂറിന്റെ ഹോളി ആഘോഷങ്ങള്‍ക്കിടയിലുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. ഒന്നിച്ച് ഫോട്ടോ എടുക്കാനെത്തിയ ആരാധകരോട് ‘അഹങ്കാരത്തോടെ’ പെരുമാറുന്നു എന്നാണ് കരീനക്കെതിരെയുള്ള പ്രചാരണം.

കാര്യം നടിയാണെങ്കിലും, ആരാധകര്‍ താരങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. താരങ്ങള്‍ക്കും അവരുടെ കുഞ്ഞിനൊപ്പം ഒരു സാധാരണ ദിവസം ചെലവഴിക്കാന്‍ താത്പര്യമുണ്ടാകും അതിനാല്‍ വെറുതെ വിടണമെന്നുമാണ് കമന്റുകള്‍ നിറയുന്നത്.

https://www.instagram.com/p/B9i-eFFHiGD/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button