
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്ക് അന്നദാനവുമായി നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും. ആറ്റുകാലമ്മയ്ക്ക് പ്രണാമം എന്ന അടിക്കുറിപ്പുമായി നടന് തന്നെയാണ് ഭക്തര്‍ക്ക് ഭക്ഷണം വിളമ്പുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്. ഒപ്പം ആറ്റുകാല്‍ പൊങ്കാലക്ക് എത്തുന്ന സ്ത്രീകള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.ആറ്റുകാല്‍ പൊങ്കാലയുമായി ഉയരുന്ന ആശങ്കള്‍ ചില ഉന്നങ്ങള്‍ വച്ചുകൊണ്ടുള്ളതാണെന്നും ആളുകളെ ഭീതിപ്പെടുത്തി ഓടിക്കാന്‍ നോക്കേണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. രോഗലക്ഷണങ്ങളോ രോഗബാധിതരുമായി ഇടപഴകിയവരോ പൊങ്കാല ചടങ്ങിൽ പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പൊങ്കാലയോടനുബന്ധിച്ച് സന്നിദ്ധിയില്‍ ഭക്ഷണം വിളമ്പാന്‍ നിരാധികയ്ക്കുമൊപ്പം പ്രശസ്ത ഗായകന് ജി വേരവധി പേര് എത്താറുണ്ട്. ഇക്കൂട്ടത്തിലാണ് സുരേഷ് ഗോപിയും ഭാര്യയും എത്തിയത്. സുരേഷ് ഗോപിക്കും ണുഗോപാലിനെയും വീഡിയോയില്‍ കാണാം.
Post Your Comments