CinemaGeneralLatest NewsMollywoodNEWS

ദാവണി പെണ്ണായി രജിഷ വിജയൻ; ധനുഷിന്റെ നായികയായെത്തുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറൽ

രജിഷയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്

ദാവണിപ്പെണ്ണായി തമിഴിൽ തിളങ്ങാൻ രജിഷ, മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കര്‍ണ്ണന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്, തമിഴിലെ യുവ സൂപ്പര്‍ സ്റ്റാറാണ് ധനുഷ്. താരത്തിന്റെ പുതിയ ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളിതാരം രജിഷ വിജയനാണ്, പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മാരി സെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത് തികച്ചും നാടന്‍ വേഷത്തിലാണ് ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴില്‍ വളരെ മികച്ച ഒരു അരങ്ങേറ്റം കുറിക്കാന്‍ രജിഷ വിജയന് അവസരമൊരുക്കുന്നതാണ് ഈ ചിത്രമെന്ന് ചിത്രങ്ങള്‍ പറയാതെ പറയുന്നു.

ദാവണിപ്പെണ്ണായി രജിഷ, മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കര്‍ണ്ണന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്, തമിഴിലെ യുവ സൂപ്പര്‍ സ്റ്റാറാണ് ധനുഷ്. താരത്തിന്റെ പുതിയ ചിത്രത്തില്‍ നായികയായെത്തുന്നത് മലയാളിതാരം രജിഷ വിജയനാണ്, പരിയേറും പെരുമാള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മാരി സെല്‍വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത് തികച്ചും നാടന്‍ വേഷത്തിലാണ് ഇരുവരും ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. തമിഴില്‍ വളരെ മികച്ച ഒരു അരങ്ങേറ്റം കുറിക്കാന്‍ രജിഷ വിജയന് അവസരമൊരുക്കുന്നതാണ് ഈ ചിത്രമെന്ന് ചിത്രങ്ങള്‍ പറയാതെ പറയുന്നു.

2016ൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘അനുരാ​ഗ കരിക്കിൻ വെള്ളം’ എന്ന ചിത്രത്തിലൂടെയാണ് രജിഷ ചലച്ചിത്രലോകത്ത് എത്തുന്നത്, എന്നാൽ ഇരുവരുടെയും, ചിത്രത്തിനുവേണ്ടിയുള്ള മേക്കോവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്, പരിയേറും പെരുമാള്‍ തമിഴ് സിനിമ ലോകത്തെ തന്നെ പിടിച്ചു കുലുക്കിയ സിനിമയായിരുന്നു. ജാതി വ്യവസ്ഥയെയും ദലിത് രാഷ്ട്രീയവും വളരെ ശക്തമായി ചര്‍ച്ച ചെയ്ത പരിയേറും പെരുമാള്‍ സംവിധായകന്‍ പാ. രഞ്ജിത്താണ് നിര്‍മ്മിച്ചത്.

ശക്തമായ രാഷ്ട്രീയമായിരിക്കും സംസാരിക്കുക എന്നതാണ് ഏവരുടെയും പ്രതീക്ഷ, ദാവണി ഉടുത്ത്, വെളിച്ചെണ്ണ തേച്ചൊട്ടിച്ച മുടിയുമായി ഒരു ​ഗ്രാമീണ ശൈലിയിലുള്ള പെൺകുട്ടിയായാണ് രജിഷ പ്രത്യക്ഷപ്പെടുന്നത്, ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രമാണ് കർണൻ. ചിത്രത്തിൽ കർണൻ എന്നു തന്നെയാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്, അതേ സമയം രജിഷയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button