മലയാളത്തിന്റെ പ്രിയനടനാണ് ബാബു ആന്റണി, വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന സാന്നിധ്യം കൂടിയാണ് താരം.
മലയാള സിനിമക്ക് ഫൈറ്റും ആക്ഷനും പരിചയപ്പെടുത്തിയ താരം അന്താരാഷ്ട്ര വനിതാ ദിനത്തിൽ തന്റെ പ്രിയതമക്ക് പങ്കുവച്ച സന്ദേശമാണ് ഇപ്പോൾ വൈറലാകുന്നത്.
ഭാര്യ ഈവ്ജിനിക്കും മക്കളായ ആർതറിനും അലക്സിനുമൊപ്പമാണ് ബാബു ആന്റണി് താമസിക്കുന്നത്. സംഗീതജ്ഞയാണ് ഭാര്യ ഈവ്ജിനി.
Post Your Comments