സിനിമാ രംഗത്ത് നിലനിൽക്കുന്ന കാസ്റ്റിംങ് കൗച്ചിനെക്കുറിച്ച് പല താരങ്ങളും പറയാറുണ്ട്, പലപ്പോഴും തങ്ങൾക്ക് നേരിടേണ്ടി വരുന്ന സിനിമാ രംഗത്തെ മോശം അനുഭവങ്ങൾ പലപ്പോഴും നടിമാർ തുറന്നു പറയാറുണ്ട്.ഈ രംഗത്ത് ഇത്തരം അനുഭവങ്ങൾ ഉണ്ടാകാറ് പതിവാണ്.ഇപ്പോളിതാ നടി സുര്‍വീണ ചൗള നടത്തിയ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.തനിക്ക് സിനിമാ രംഗത്തുനിന്നും ഉണ്ടായ ദുരാനുഭവങ്ങളെ ക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം
എന്നാൽ തനിക്ക് ഇതുവരെയായി കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നത് ഒന്നല്ല. മൂന്നു തവണയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ടെലിവിഷന്‍ സീരിയലിലൂടെയാണ് സുര്‍വീണ്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. ആദ്യമൊക്കെ നല്ല രീതിയില്‍ മു്‌ന്നോട്ട പോയെങ്കിലും പിന്നീട് തനിക്ക് നേരിടേണ്ടി വന്നത് ദുരനുഭവങ്ങളായിരുന്നുവെന്ന് സുര്‍വീണ്‍ പറയുന്നു.
തന്റെ ദുരനുഭവം തുറന്ന് പറഞ്ഞ നടിയുടെ കഥ ഇതിനകം വൈറലായി ,ഇപ്പോൾ സുര്‍വീണ ചൗളയുടെ വെളിപ്പെടുത്തലുകളും പ്രേക്ഷകരെ അമ്പരപ്പിക്കുന്നതാണ് , മൂന്ന് തവണയാണ് ഞാന്‍ കാസ്റ്റിംഗ് കൗച്ച് അനുഭവിക്കേണ്ടി വന്നത്. അതും സൗത്തിലേക്ക് വന്നതിന് ശേഷമായിരുന്നു രണ്ടനുഭവങ്ങളും. ഒരു സംവിധായകന്‍ എന്നോട് പറഞ്ഞ് നിന്റെ ശരീരത്തിന്റെ ഓരോ ഇഞ്ചും ഞാനാഗ്രഹിക്കുന്നുവെന്നാണ്. അയാളില്‍ നിന്ന് അത്തരമൊരു സമീപനം നേരിട്ടപ്പോഴെ കുറച്ച് ജാഗ്രത പുലര്‍ത്താനായി. പതുക്കെ അയാളുടെ സ്വാധീന മേഖലയില്‍ നിന്ന് മോചിതയായി.
ബോളിവുഡില്‍ നിന്നും ഒരു സംവിധായകന്‍ തന്റെ ക്ലീവേജ് കാണണമെന്ന് ആവശ്യപ്പെട്ടതായി നടി പറയുന്നു. അയാള്‍ എന്റെ ക്ലീവേജ് കാണണമെന്ന് പറഞ്ഞു. മറ്റൊരു സംവിധായകന് എന്റെ തുടകള്‍ എങ്ങനെയാണെന്ന് ആയിരുന്നു അറിയേണ്ടത് എന്നാൽ അതില്‍ നിന്നെല്ലാം പുറത്തുകടക്കുവാന്‍ തനിക്ക് സാധിച്ചത് ആത്മവിശ്വാസം കൊണ്ടാണെന്നും നടി പറഞ്ഞു.
Post Your Comments