GeneralKollywoodLatest News

താരപ്പകിട്ടിൽ നടി ജയസുധയുടെ മകന്റെ വിവാഹം

എൺപതുകളിൽ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന പ്രമുഖ താരങ്ങളുടെ സാന്നിധ്യം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.

തെന്നിന്ത്യന്‍ താരസുന്ദരി ജയസുധയുടെ മകന്‍ വിവാഹിതനായി. നിഹാര്‍ കപൂറും അമൃത കൗറും തമ്മിലുള്ള വിവാഹം ഹൈദരാബാദില്‍ ഈയാഴ്ച ആദ്യം നടന്നു. ഈ ചടങ്ങില്‍ എൺപതുകളിൽ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന പ്രമുഖ താരങ്ങളുടെ സാന്നിധ്യം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

shortlink

Post Your Comments


Back to top button