തെന്നിന്ത്യന്‍ താരസുന്ദരി ജയസുധയുടെ മകന് വിവാഹിതനായി. നിഹാര്‍ കപൂറും അമൃത കൗറും തമ്മിലുള്ള വിവാഹം ഹൈദരാബാദില്‍ ഈയാഴ്ച ആദ്യം നടന്നു. ഈ ചടങ്ങില്‍ എൺപതുകളിൽ തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന പ്രമുഖ താരങ്ങളുടെ സാന്നിധ്യം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
Post Your Comments