ടെലിവിഷന്‍ രംഗത്ത് സജീവമായ താരമാണ് സാധിക വേണുഗോപാല്‍. സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുള്ള താരം പങ്കുവച്ച സുഹൃത്തിനൊപ്പമുള്ള തന്റെ ചിത്രങ്ങളും കുറിപ്പുമാണ് സോഷ്യൽ മീഡിയയില്‍ വൈറൽ
“നിനക്ക് ചന്ദ്രനെ വേണമെങ്കിൽ രാത്രിയിൽ നിന്ന് ഒളിച്ച് നിൽക്കാതിരിക്കുക… നിനക്ക് റോസാപ്പൂക്കൾ വേണമെങ്കിൽ മുള്ളുകളിൽ നിന്നും ഓടിയകലാതിരിക്കുക… നിനക്ക് പ്രണയം വേണമെങ്കിൽ നിന്നിൽ നിന്ന് തന്നെ ഓടിയകലാതിരിക്കുക… പ്രണയത്തിൽ ആവുക എന്നതാണ് ഏറ്റവും വലിയ വികാരം…” എന്നാണ് സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സാധിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകൾ കുറിച്ചിരിക്കുന്നത്.
Post Your Comments