CinemaLatest News

മക്കളെ ഒരിക്കലും തനിച്ചാക്കരുത്; ട്രെയിൻ യാത്രയിലെ അനുഭവം പങ്കിട്ട് സന്തോഷ് പണ്ഡിറ്റ്

നഷ്ടപ്പെടുന്ന കുട്ടികളെല്ലാം എവിടെ പോകുന്നോ

ദേവനന്ദ എന്ന കുഞ്ഞ് മരിച്ചതിന് പിന്നാലെ മക്കളെക്കുറിച്ച് കുറിപ്പുമായി പ്രശസ്ത നടൻ സന്തോഠ് പണിറ്റ് രം​ഗത്ത്. കേരളത്തില് കുട്ടികളെ കാണാതാവുന്ന പരാതികള് ഈയ്യിടെയായ് വ൪ദ്ധിച്ചു വരികയാണല്ലോ..വ൪ഷത്തില് 3800 ഓളം കുട്ടികളെയാണ് കാണാതാവുന്നത്. (നഷ്ടപ്പെടുന്ന കുട്ടികളെല്ലാം എവിടെ പോകുന്നോ ആവോ ?)

ദേവനന്ദ എന്ന കുഞ്ഞ് മരിച്ചതിന് പിന്നാലെ മക്കളെക്കുറിച്ച് കുറിപ്പുമായി പ്രശസ്ത നടൻ സന്തോഠ് പണിറ്റ് രം​ഗത്ത്. കേരളത്തില് കുട്ടികളെ കാണാതാവുന്ന പരാതികള് ഈയ്യിടെയായ് വ൪ദ്ധിച്ചു വരികയാണല്ലോ..വ൪ഷത്തില് 3800 ഓളം കുട്ടികളെയാണ് കാണാതാവുന്നത്. (നഷ്ടപ്പെടുന്ന കുട്ടികളെല്ലാം എവിടെ പോകുന്നോ ആവോ ?

മാതാ പിതാക്കള് കുഞ്ഞു കുട്ടികളെ കുറേ കൂടി ശ്രദ്ധയോടെ നോക്കുക.
എവിടെയും പോവില്ല , ചുറ്റുവട്ടത്ത് തന്നെയുണ്ടാവും എന്ന വിശ്വാസത്തിൽ നമ്മുടെ മക്കളെ അശ്രദ്ധമായി തുറന്നുവിടരുത്,

വീട്ടുജോലി തിരക്കുകൾക്കിടയിൽ പലപ്പോഴും നമ്മുടെ കുട്ടി വിളിപ്പുറത്തുണ്ടോ എന്ന് അമ്മമാർ ഉറപ്പുവരുത്തുക… അന്യ സംസ്ഥാനത്തുകാരും, Bangladesh ടീമും കൊണ്ട് ഇപ്പോള് കേരളം നിറഞ്ഞിരിക്കുന്നു. ഇവരില് ചിലരെങ്കിലും ക്രിമിനല് പാശ്ചാത്തലം ഉള്ളവരാകാം. അവരെ നാം ശ്രദ്ധിക്കണം.എന്ന് തുടങ്ങുന്ന കുറിപ്പാണ് താരം പങ്ക് വച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button