
ബോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട താരമാണ് സൗന്ദര്യ ശര്‍മ. 2017 ല്‍ പുറത്തിറങ്ങിയ റാഞ്ചി ഡയറീസിലൂടെ വെള്ളിത്തിരയിലേയ്ക്ക് എത്തിയ സൗന്ദര്യയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ഷോപ്പിങ് കഴിഞ്ഞു വന്നതിന്റെ സന്തോഷത്തിലുള്ളതാണ് ചിത്രങ്ങള്‍. അതീവ ഗ്ലാമറസാണ് താരമെന്ന് ആരാധകര്‍ പറയുന്നു.
Post Your Comments