ഹാര്‍വി വെയ്‍ൻസ്റ്റീനെതിരായ വിധി സ്ത്രീകളുടെ വിജയം; അയാളെ ഒരിക്കലും ഇഷ്‍ടമായിരുന്നില്ലെന്നും ട്രംപ്

25 വർഷമാണ് ശിക്ഷ അനുഭവിക്കേണ്ടി വരിക

വ്യാപകമായ സ്ത്രീകൾ മുന്നോട്ട് വന്ന ഹാര്‍വി വെയ്‍ൻസ്റ്റീനെതിരെയുള്ള ലൈംഗിക ആരോപണത്തെ തുടര്‍ന്നായിരുന്നു ലോകമെമ്പാടും മീ ടു മൂവ്‍മെന്റ് വന്നത്. ഇത് കൂടാതെ ബലാത്സംഗക്കേസില്‍ ഹാര്‍വി വെയ്‍ൻസ്റ്റീൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്‍തു. ഹാര്‍വി വെസ്റ്റൺ എതിരെ നിരവഥി ആരോപണങ്ങളാണ് ഉള്ളത്.

എന്നാൽ തനിക്ക് ചലച്ചിത്ര നിർമ്മാതാവ് ഹാർവിയെ ഇഷ്ടമായിരുന്നില്ലെന്നും പകരം ഹാര്‍വി വെയ്‍ൻസ്റ്റീനെതിരായ നടപടി അനേകം സ്ത്രീകളുടെ വിജയമാണെന്നും ട്രംപ് വ്യക്തമാക്കി.

ഹാര്‍വി വെയ്‍ൻസ്റ്റീനെതിരായ വിധി മീ ടു മൂവ്‍മെന്റില്‍ ഒരു നാഴികക്കല്ലാണെന്നും ട്രംപ് പറഞ്ഞു. ഹലേയി എന്ന പ്രൊഡക്ഷൻ അസിസ്റ്റന്റിനെ ബലാത്സംഗം ചെയ്‍ത കേസിലാണ് ഹാര്‍വി വെയ്‍ൻസ്റ്റീൻ അറസ്റ്റിലായത്. 25 വർഷമാണ് ശിക്ഷ അനുഭവിക്കേണ്ടി വരിക.

Share
Leave a Comment