
ബോളിവുഡ് താര സുന്ദരിയാണ് ബിപാഷ ബസു. മാലദ്വീപില്‍ വെക്കേഷന് ആഘോഷിക്കുകയാണ് ബിപാഷയും ഭര്‍ത്താവ് കരണ്‍ സിങ് ഗ്രോവറും.
സ്വിമ്മിഗ് പൂളില്‍ ഇരുവരും നില്ക്കുന്ന ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
എന്റെ പങ്കാളിക്കൊപ്പം ഒരു അവധി ദിനം കൂടി എന്ന് കുറിച്ച് കൊണ്ട് ഷെയര്‍ ചെയ്ത ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍
Post Your Comments