HollywoodLatest NewsWorld Cinemas

എന്റെ ശരീരം, എന്റെ തീരുമാനം; പോണ്‍ രം​ഗത്തേക്ക് ഒരു താരപുത്രി

ശരീരത്തെ സമാധാനം കണ്ടെത്തുന്ന രീതിയില്‍ ഉപയോഗിച്ച്‌ തനിയെ സമ്ബാദിക്കുന്നതില്‍ താന്‍ ഒരു തെറ്റും കാണുന്നില്ലെന്നും മിഖേല

പോണ്‍ രം​ഗത്തേക്ക് ചുവടു വയ്ക്കുന്നത് തന്റെ തീരുമാനമാണെന്ന് വെളിപ്പെടുത്തി പ്രമുഖ ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്‍ മകള്‍. സ്പീല്‍ബര്‍ഗിന്‍റെ വളര്‍ത്തുപുത്രിയും ഇരുപത്തിമൂന്നുകാരിയുമായ മിഖായേലയാണ് പോണ്‍ സിനിമയിലേക്ക് തിരിയുന്നത്. സാമ്ബത്തിക ലാഭം ലക്ഷ്യം കണ്ടാണ് പോണ്‍ സിനിമകളിലേക്ക് തിരിയുന്നതെന്നും സാമ്ബത്തിക സ്വാതന്ത്ര്യമാണ് താന്‍ ആ​ഗ്രഹിക്കുന്നതെന്നും മിഖായേല പറഞ്ഞു.

“എന്റെ ശരീരം, എന്റെ ജീവിതം, എന്റെ വരുമാനം, എന്റെ തീരുമാനം”, എന്നാണ് പുതിയ തീരുമാനം അറിയിച്ചുകൊണ്ടുള്ള ഇന്‍സ്റ്റ​ഗ്രാം പോസ്റ്റില്‍ മിഖായേല കുറിച്ചിരിക്കുന്നത്. ശരീരത്തെ സമാധാനം കണ്ടെത്തുന്ന രീതിയില്‍ ഉപയോഗിച്ച്‌ തനിയെ സമ്ബാദിക്കുന്നതില്‍ താന്‍ ഒരു തെറ്റും കാണുന്നില്ലെന്നും മിഖേല കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button