ദീപ്തി ഐപിഎസിനെ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല, പരസ്പരം എന്ന സീരിയലിലൂടെ അത്രയധികം പ്രേക്ഷക പിന്തുണ നേടിയ താരമാണ് ഗായത്രി അരുൺ.
സമൂഹമാധ്യമങ്ങളിൽ നിരന്തരം ഇടപെടുന്ന വ്യക്തി കൂടിയായ ഗായത്രി അരുണിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
പ്രസിദ്ധ നടിയായ ശാന്തി കൃഷ്ണക്കൊപ്പമുള്ള ചിത്രമാണ് ഇത്തവണ പങ്ക് വച്ചിരിയ്ക്കുന്നത്. നിങ്ങളുടെ കോ സ്റ്റാർ ഒരു ഫൺ ലവർ ആയപ്പോൾ എന്നാണ് താരം തലക്കെട്ട് നൽകിയിരിയ്ക്കുന്നത്.
പരസ്പരം എന്ന സീരിയൽ തീർന്നെങ്കിലും ടിവിഷോകളും സിനിമകളുമായി മുന്നേറുകയാണ് ഈ യുവതാരം, പുറത്തിറങ്ങാൻ പോകുന്ന മമ്മൂട്ടി ചിത്രമായ 1 ലും താരം അഭിനയിക്കുന്നുണ്ട്.
https://www.instagram.com/p/B80h2WWJZjY/?utm_source=ig_web_copy_link
Post Your Comments