GeneralLatest NewsTollywood

മര്യാദയ്ക്ക് പെരുമാറണം; ക്ഷേത്ര സന്ദര്‍ശനത്തിനിടെ ശല്യം ചെയ്ത ആരാധകനോട് സാമന്ത

ക്ഷേത്രത്തിന്റെ പടികള്‍ കയറുന്നതിനിടെ ഒരാള്‍ പിറകെ ഓടിവരികയും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചു. ഇതിനെതിരെയാണ് താരം പ്രതികരിച്ചത്.

ക്ഷേത്ര സന്ദര്‍ശനത്തിനിടെ അനുവാദമില്ലാതെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനോട് ദേഷ്യപ്പെട്ട് തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സമാന്ത  തിരുമലൈ ക്ഷേത്ര സന്ദര്‍ശനം നടത്തിയത്.

ക്ഷേത്രത്തിന്റെ പടികള്‍ കയറുന്നതിനിടെ ഒരാള്‍ പിറകെ ഓടിവരികയും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചു. ഇതിനെതിരെയാണ് താരം പ്രതികരിച്ചത്.

”നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്”- എന്ന് സാമന്ത പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button