CinemaGeneralLatest NewsMollywoodNEWS

പോൺ മേഖല എനിക്ക് ആത്മവിശ്വാസം പകരുന്നുണ്ട് ; വെളിപ്പെടുത്തലുമായി സ്റ്റീവൻ സ്പീൽബർഗിന്റെ മകൾ മിഖേല

താൻ ഒരു പോൺസ്റ്റാറയതിൽ അച്ഛനോ മറ്റുള്ളവർക്കോ യാതൊരുവിധ പരാതിയുമില്ല.

താൻ ഒരു പോൺസ്റ്റാറാണന്ന് വെളിപ്പെടുത്തലുമായി ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗിന്റെ മകൾ മിഖേല. സ്പിൽ ബർഗിന്റെ ദത്ത് പുത്രിയാണ് മിഖേല .

താൻ ഒരു പോൺസ്റ്റാറയതിൽ അച്ഛനോ മറ്റുള്ളവർക്കോ യാതൊരുവിധ പരാതിയുമില്ല. ഈ അടുത്തിടെയാണ് എല്ലാവരോടും ഇതിനെ കുറിച്ച് പറഞ്ഞത്. അവരെല്ലാം തന്റെ ഇഷ്ടത്തിന് പൂർണ്ണ പിന്തുണയാണ് നൽകുന്നതെന്നും മിഖേല പറഞ്ഞു. ഇപ്പോഴിത തന്റെ പോൺ കരിയറിനെ കുറിച്ചും കുട്ടിക്കാലത്ത് നേരിട്ട ലൈംഗികതിക്രമത്തെ കുറിച്ചും താരം വെളിപ്പെടുത്തുകയാണ്.

ആരെയും വേദനിപ്പിക്കാൻ വേണ്ടിയല്ല താൻ പോൺ കരിയർ തിരഞ്ഞെടുത്തത്. എന്റെ വീട്ടികാർക്ക് പ്രധാനം എന്റെ സുരക്ഷിതത്വം മാത്രമാണ്. തന്റെ താൽപര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ അവർ പൂർണ്ണ പിന്തുണ നൽകുകയായിരുന്നെന്നും മിഖേല പറഞ്ഞു. ഈ ജോലി തിരഞ്ഞെടുക്കാൻ കാരണം ശരീരത്തിൽ നിന്ന് വരുമാനം ഉണ്ടാക്കാമെന്ന് കണ്ടെത്താൻ വേണ്ടിയാണെന്നും താരം കൂട്ടിച്ചേർത്തു.

പോൺ കരിയർ തിരഞ്ഞെടുക്കുന്നതിനും മുൻപ് പരമ്പരാഗത ജോലികൾ പലതും ചെയ്തു നോക്കിയിരുന്നു. എന്നാൽ തനിയ്ക്ക് സംതൃപ്തി ലഭിച്ചിരുന്നില്ല. എന്നാൽ പുതിയ ജോലി തനിക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. സ്വയം നിർമ്മിക്കുന്ന സോളോ വീഡിയോകളിൽ മാത്രമാണ് മിഖേല അഭിനയിക്കുന്നത്.
മറ്റൊരാൾക്കൊപ്പവും അഭിനയിക്കുവാൻ തനിക്ക് താൽപര്യമില്ലെന്നും മിഖേല പറയുന്നു.

shortlink

Post Your Comments


Back to top button