CinemaGeneralLatest NewsMollywoodNEWS

തളർത്താൻ കഴിയില്ല ; കൊടൈക്കനാലിൽ അവധി ആഘോഷിച്ച് റിമി ടോമി

ഇപ്പോഴിതാ റോയിസിന്റെ വിവാഹ വാർത്തകൾ പുറത്ത് വന്നതോടെ റിമിയുടെ പ്രതികരണം എന്താകും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.

ഗായികയായും അവതാരകയായും തിളങ്ങി നിൽക്കുന്ന താരമാണ് റിമി ടോമി. കഴിഞ്ഞ ദിവസമാണ് റിമിയുടെ മുൻ ഭർത്താവ് റോയിസിന്റെ വിവാഹ വാർത്തകൾ പുറത്ത് വന്നത്. 12 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം കഴിഞ്ഞ വർഷമാണ് റിമിയും റോയ്സും വേർപിരിഞ്ഞത്. എന്നാൽ വിവാഹമോചനത്തിന് മുന്‍പ് തന്നെ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

 

 

View this post on Instagram

 

A post shared by Rimitomy (@rimitomy) on

ഇപ്പോഴിതാ റോയിസിന്റെ വിവാഹ വാർത്തകൾ പുറത്ത് വന്നതോടെ റിമിയുടെ പ്രതികരണം
എന്താകും എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. എന്നാൽ മറുപടി ആയിട്ട് കൊടൈക്കനാലിൽ അവധി ദിനങ്ങൾ അടിച്ചുപൊളിക്കുന്ന തന്റെ പുതിയ ചിത്രങ്ങളാണ് റിമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതൊന്നും തന്നെ തളർത്തി കളയില്ല എന്ന രീതിയിലുള്ള ചിത്രങ്ങളാണ് റിമി പോസ്റ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button