
നെറ്റ്ഫ്ലിക്സ് ചിത്രം ഗിൽറ്റിയുടെ ട്രെയിലർ ലോഞ്ചിനെത്തിയ കിയാര അഡ്വാനിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രുചി നരൈൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്.
മുംബൈയിൽ വച്ച് നടന്ന ട്രെയിലർ ലോഞ്ചിൽ അതീവ ഗ്ലാമറസായാണ് താരം എത്തിയത്.
കരൺ ജോഹറിന്റഎ ധർമ്മാറ്റിക് പ്രൊഡക്ഷൻസ് നെററ്ഫ്ലിക്സുമായി ചേർന്നാണ് ചിത്രം നിർമ്മിയ്ക്കുന്നത്.
Post Your Comments