
തെന്നിന്ത്യയിലെ പ്രമുഖ കോമഡിതാരമാണ് വിവേക്. ഇരുന്നൂറോളം സിനിമകളില്‍ വേഷമിട്ട വിവേക് ഇനി സംവിധായകന്റെ കുപ്പായത്തില്‍.
കെ ബാലചന്ദെര്‍ സിനിമയിലേക്ക് എത്തിച്ച വിവേക് ത്രില്ലര്‍ ചിത്രം ഒരുക്കാനുള്ള അണിയറ പ്രവര്‍ത്തനത്തില്‍ ആണെന്ന് റിപ്പോര്‍ട്ട്. ഒരുകൂട്ടം യുവ എഴുത്തുകാര്‍ക്ക് ഒപ്പം ചേര്‍ന്നാണ് വിവേക് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മാധവിനെ തിരക്കഥ വായിച്ചു കേള്‍പ്പിച്ചതായും വാര്‍ത്തകള്‍
Post Your Comments