മഞ്ജു വാരിയരുടെ സഹോദരനും നടനുമായ മധു വാരിയർ സംവിധായകനാകുന്നു. ക്യാംപസ് എന്ന ചിത്രത്തിലൂടെയാണ് മധു അഭിനയരംഗത്തേയ്ക്കു എത്തിയ മധുവിന്റെ ആദ്യ സംവിധാന സംരഭമാണ്.
മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിന്റെ പേര് ‘ലളിതം സുന്ദരം’. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലാണ് ഷൂട്ടിങ്ങിന് തുടക്കം കുറിച്ചത്. നായകന് ബിജു മേനോന്.
മഞ്ജു വാരിയർ പ്രൊഡക്ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് നിർമാണം.
Post Your Comments