GeneralLatest News

റിമിടോമിയുടെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹിതനാകുന്നു

ദാമ്ബത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്നു ഇരുവരും 11 വര്‍ഷം നേണ്ട ദാമ്പത്യം അവസാനിപ്പിച്ചു.

ഗായിക റിമിടോമിയുടെ മുന്‍ ഭര്‍ത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു. വധു സോണിയ. ഫെബ്രുവരി 22ന് തൃശ്ശൂര്‍ വെച്ച്‌ നടക്കുന്ന ചടങ്ങിലാണ് റോയ്‌സ് – സോണിയ വിവാഹനിശ്ചയം നടക്കുന്നത് എന്നാണ് പുതിയ വാര്‍ത്ത.

ദാമ്ബത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്നു ഇരുവരും 11 വര്‍ഷം  നീണ്ട ദാമ്പത്യം അവസാനിപ്പിച്ചു. റിമി മൂലം തനിക്ക് ഒരുപാട് സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും ഒരിക്കലും പൊരുത്തപ്പെടാത്ത ദാമ്ബത്യമായിരുന്നു തങ്ങളുടേതെന്നുമാണ് റോയിസ് പറഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button