ലാക്മേ ഫാഷൻ വീക്കിൽ തിളങ്ങി ബോളിവുഡിൻ്റെ താരറാണി സണ്ണി ലിയോൺ. ലാക്മേ ഫാഷൻ വീക്കിൻ്റെ വേദിയിൽ ടീഷര്‍ട്ടും കോട്ടും ബൂട്ടും അണിഞ്ഞ സണ്ണി ലിയോണിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
പ്രശസ്ത ഡിസൈനറായ സ്വപ്നിൽ ഷിൻഡെയുടെ ഡിസൈനിങ് വേഷത്തിലാണ് സണ്ണി ലാക്മേ വേദിയിലെത്തിയത്. ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ.
നിരവധി കമൻ്റുകളാണ് ആരാധകര്‍ ചിത്രത്തിന് താഴെ കുറിക്കുന്നത്.സ്വപ്നിൽ ഷിൻഡെയുടെ ഡിസൈനിങ് വേഷത്തിലാണ് സണ്ണി ലാക്മേ വേദിയിലെത്തിയത്
Post Your Comments