
സുന്ദരി നീയും സുന്ദരന്‍ ഞാനും റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട വിനോദ് ബാബു വിവാഹിതനാകുന്നു. തന്റെ ദീര്‍ഘകാല സുഹൃത്ത് ഹേമലത ആണ് വധു.
രഹസ്യമായ ചടങ്ങിലൂടെയാണ് നടന്റെ വിവാഹം എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ വിനോദ് തന്നെയാണ് വിവാഹ വാര്‍ത്ത പുറത്തു വിട്ടിരിക്കുകയാണ്.
Post Your Comments