
തങ്ങളുടെ പ്രിയ താരങ്ങളുടെ പേരുകളോ ചിത്രങ്ങളോ ആരാധകർ പച്ചകുത്താറുണ്ട്. ഇപ്പോഴിതാ തന്റെ പേര് കൈയ്യിൽ പച്ചകുത്തിയ ആരാധകനെ നേരിട്ട് കണ്ടിരിക്കുകയാണ് നടി ഷംന കാസിം. ഇംഗ്ലിഷിലാണ് നടിയുടെ പേര് ആരാധകൻ പച്ചകുത്തിയത്. ഒപ്പം ആരാധകനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.
കാപ്പാൻ എന്ന ചിത്രത്തിലാണ് നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ മാർക്കോണി മത്തായിയാണ് നടിയുടെ അവസാന ചിത്രം.
Post Your Comments